Sunday, February 7, 2016

"മഹേഷിന്റെ പ്രതികാരം" അല്ലെങ്കില്‍ നര്‍മത്തില്‍ ചാലിച്ച പ്രതികാരം





"മഹേഷിന്റെ പ്രതികാരം" അല്ലെങ്കില്‍ നര്‍മത്തില്‍ ചാലിച്ച പ്രതികാരം smile emoticon
.
.
ഇത് ഫഹദ് ഫാസിലിന്റെ മധുര പ്രതികാരം..
തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാ, ഇതാണ് മക്കളെ..
കഴിഞ്ഞ കുറെ ചിത്രങ്ങള്‍ റിലീസ് ആയപ്പോള്‍ എല്ലാവരും തിരസ്കരിച്ച ഫഹധ് ഫാസില്‍ എന്ന നടന്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ ഉജ്വലമായി തിരിച്ചു വന്നിരിക്കുകയാണ്. നാട്ടിൻപുറത്തെ നന്മകളും വാശികളും നിറഞ്ഞ സിനിമ. മെലോഡ്രാമകൾ ഇല്ലാത്ത സിനിമ. ഒരു നിമിഷംപോലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത സിനിമ..!!
മഹേഷായി വെള്ളിത്തിരയില്‍ ഫഹധ് നിറഞ്ഞാടിയത്, തന്നെ തള്ളി പറഞ്ഞവര്‍ക്കും, ആക്ഷേപിച്ചവര്‍ക്കും ഉള്ള മറുപാടിയാണ് അതിലൂടെ പുറത്തുവന്നത്..!!
മഹേഷിന്റെ പ്രതികാരം
കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു കിടിലൻ പടം..
ഒരു പുതുമുഖകാരന്റെ ഫീൽ തരാത്ത അസ്സൽ മെകിംഗ്..
നല്ല സൂപ്പർ പടം
.
.
.
നന്നായിട്ടുണ്ട് ഇടുക്കിയിൽ പോയി വന്ന സുഖം. എടുത്തു പറയേണ്ടത് പുതുമുഖ താരങ്ങളെയാണ്. അവരും കലക്കി. പിന്നെ നമ്മടെ ജിപ്സി അല്ല ക്രസ്പ്പിൻ (soubin) പോളിച്ചു. #cinematograpgy#direction
#songs #newface കലക്കിയിട്ടുണ്ട്.
പെട്ടെന്ന് തീർന്നു എന്ന വിഷമം മാത്രം.
കൂടുതൽ ഒന്നും പറയാനില്ല.,
.
.
.
.
Rating :- 4/5

Subscribe to get more videos :